Sunday 16 February 2014

ആരാണ് ഐഫോണ്‍ ഉണ്ടാക്കുന്നത്?

ആപ്പിള്‍ എന്ന്‍ പറഞ്ഞങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.30-ഓളം കമ്പനികള്‍ 3-ഓളം ഭുകണ്ടങ്ങളില്‍ വെച്ച് നിര്‍മിക്കുന്ന ഒരു കൂട്ടായ്മയുടെ ഫലമാണ് ഐഫോണ്‍.എനിട്ട്‌ ആപ്പിള്‍ എല്ലാരുടെയും കയ്യടി വാങ്ങുന്നു.

പിന്നെ ആപ്പിള്‍ എന്താണ് ഐഫോണില്‍ ചെയ്യുന്നത്?

ഐഫോണ്‍ ഡിസൈന്‍ ചെയ്യുന്നതും ഐഫോണിന്റെ ലോകപ്രശസ്ത ഒപ്പറേട്ടിംഗ് സിസ്റ്റമായ iOS ഉണ്ടാക്കുന്നതും ആപിളാണ്.

ഐഫോണിന്റെ മികച്ച ഡിസ്പ്ലേ ഉണ്ടാക്കുന്നത് ജപ്പാന്‍ കമ്പനികളായ SHARP,Sanyo-Epson എന്നിവരാണ്..iOS software സ്ഥിതിചെയ്യുന്ന ഐഫോണിന്റെ ഹൃദയമായ NOR flash chip ഉണ്ടാക്കുന്നത് അമേരിക്കന്‍ കമ്പനിയായ intel ആണ്.കൊറിയന്‍ കമ്പനിയായ samsung-ആണ് video processor IC നിര്‍മിക്കുന്നത്.Battery നല്‍കുന്നത് Sonyയും!

ഇനി ഈ പല പല കമ്പനികള്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് ഐഫോണ്‍ ആക്കുന്നത് ആരാണ്?ആ വലിയ രഹസ്യം ഇപ്പോഴും വ്യക്തമല്ല.എന്നാലും അത് ആപ്പിളിന്റെ iPAD ഉണ്ടാക്കുന്ന തായിവാന്‍ കമ്പനിയായ foxconn ആണെന്നും അതല്ല മറ്റൊരു തായിവാന്‍ കമ്പനിയായ Quanta ആണെന്നും അഭ്യുഹങ്ങളുണ്ട്.Samsung-ഉം ആപ്പിളും തമ്മില്‍ പൊരിഞ്ഞ അടിയാണെങ്കിലും ഐഫോണിന്‍റെ പ്രദാന ചിപ്പായ NAND IC ഉണ്ടാക്കുന്നത് samsung ആണെന്നത് വിശ്വസിക്കാന്‍ കഴിയാത്തതാണ്.

ഇനി ഐഫോണിന്റെ പല പാര്‍ട്സുകള്‍ ഉണ്ടാക്കുന്നത് ആരൊക്കെയാണെന്ന് നോക്കാം.
(ഈ ലിസ്റ്റ് 100% ശരിയാണെന്നും പൂര്‍ണമാണെന്നും ഉറപ്പില്ല) 



No comments:

Post a Comment