Wednesday 9 October 2013

എന്താണ് ആന്‍ഡ്രോയിട്?...ചില ആന്‍ഡ്രോയിട് വിശേഷങ്ങള്‍ !

ആന്‍ഡ്രോയിട് ലോഗോ
ആന്‍ഡ്രോയിട് ലോഗോ
ഗൂഗിള്‍ എന്ന കമ്പനി 2007-ല്‍ പുറത്തിറക്കിയ ഒരു മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റ(OS)ആണ് ആന്‍ഡ്രോയിട്. Android Inc.  എന്ന കമ്പനിയാണ് ആദ്യം ആന്‍ഡ്രോയിട് പുറത്തിറക്കിയതെങ്കിലും ഗൂഗിള്‍ അതിനെ പിന്നീട് സ്വന്തമാക്കി.70% വിപണി വിഹിതവുമായി ആന്‍ഡ്രോയിട് ഇന്ന് ഒന്നാം സ്ഥാനത്താണ്.ആപ്പിളിന്‍റെ iOS ആണ് രണ്ടാം സ്ഥാനത്ത്.ലിനക്സ്‌ അടിത്തറയില്‍ C,C++,Java എന്നിവയിലാണ് ആന്‍ഡ്രോയിട് പ്രോഗ്രാം ചെയ്തിരിക്കുന്നത്.



HTC Dream-The first android phone.
2008 ഒക്ടോബറില്‍ HTC  പുറത്തിറക്കിയ Dream എന്ന ഫോണാണ് ലോകത്തെ ആദ്യത്തെ ആന്‍ഡ്രോയിട് ഫോണ്‍............,2012 octoberലെ കണക്കനുസരിച്ച് ഏഴു ലക്ഷം ആന്‍ഡ്രോയിട് ആപ്ലിക്കേഷനുകള്‍ അന്നുവരെ ലഭ്യമായിരുന്നു.ഗൂഗിളിന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റായ ഗൂഗിള്‍ പ്ലേയില്‍ നിന്നും ആന്‍ഡ്രോയിട് ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.





ജാവ എന്ന പ്രോഗ്രാമിംഗ് language-ലാണ് ആന്‍ഡ്രോയിട് ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കിയിരിക്കുനത്.ക്യാമറകളിലും ടിവിയിലും ഗേമിംഗ് കണ്‍സോളുകളിലും ആന്‍ഡ്രോയിട് ഇന്ന് ഉപയോഗിക്കുന്നു.

ആന്‍ഡ്രോയിട് വെര്‍ഷനുകളുഠ അത് ഇറങ്ങിയ ടെറ്റും ചുവടെ കൊടുക്കുന്നു.

വെര്‍ഷന്‍                      ഡേറ്റ് 

  • 1.5 Cupcake                                                  April 30, 2009  
  • 1.5 Cupcake                                            April 30, 2009    
  • 2.0–2.1  Eclair                                                   October 26, 2009 
  • 2.2    Froyo                                       May 20, 2010 
  • 2.3–2.3.2 Gingerbread                                    December 6, 2010
  • 2.3.3–2.3.7 Gingerbread                              February 9, 2011
  • 3.1  Honeycomb                                                       May 10, 2011
  • 3.2   Honeycomb                                July 15, 2011
  • 4.0.3–4.0.4 Ice Cream Sandwich                             December 16, 2011
  • 4.1.x    Jelly Bean                                  July 9, 2012
  • 4.2.x    Jelly Bean                                   November 13, 2012
  • 4.3   Jelly Bean                                    July 24, 2013
  • 4.4   KitKat                                       ഡേറ്റ് അറിവായിട്ടില്ല  

Google playstore logo
ടോകിംഗ് ടോം



Whats app-ആന്‍ഡ്രോയിടിലെ പ്രശസ്തമായ ഒരു ആപ്പ്


No comments:

Post a Comment