 |
ആന്‍ഡ്രോയിട് ലോഗോ |
ഗൂഗിള്‍ എന്ന കമ്പനി 2007-ല്‍ പുറത്തിറക്കിയ ഒരു
മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റ(OS)ആണ് ആന്‍ഡ്രോയിട്. Android Inc. എന്ന കമ്പനിയാണ് ആദ്യം ആന്‍ഡ്രോയിട്
പുറത്തിറക്കിയതെങ്കിലും ഗൂഗിള്‍ അതിനെ പിന്നീട് സ്വന്തമാക്കി.70% വിപണി വിഹിതവുമായി ആന്‍ഡ്രോയിട് ഇന്ന്
ഒന്നാം സ്ഥാനത്താണ്.ആപ്പിളിന്‍റെ iOS ആണ് രണ്ടാം സ്ഥാനത്ത്.ലിനക്സ്
അടിത്തറയില്‍ C,C++,Java എന്നിവയിലാണ് ആന്‍ഡ്രോയിട് പ്രോഗ്രാം
ചെയ്തിരിക്കുന്നത്.
 |
HTC Dream-The first android phone. |
2008 ഒക്ടോബറില്‍ HTC പുറത്തിറക്കിയ Dream എന്ന ഫോണാണ് ലോകത്തെ ആദ്യത്തെ ആന്‍ഡ്രോയിട് ഫോണ്‍............,2012 octoberലെ കണക്കനുസരിച്ച് ഏഴു ലക്ഷം ആന്‍ഡ്രോയിട്
ആപ്ലിക്കേഷനുകള്‍ അന്നുവരെ ലഭ്യമായിരുന്നു.ഗൂഗിളിന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റായ ഗൂഗിള്‍ പ്ലേയില്‍ നിന്നും ആന്‍ഡ്രോയിട് ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.
ജാവ എന്ന പ്രോഗ്രാമിംഗ് language-ലാണ് ആന്‍ഡ്രോയിട് ആപ്ലിക്കേഷനുകള്‍
ഉണ്ടാക്കിയിരിക്കുനത്.ക്യാമറകളിലും ടിവിയിലും ഗേമിംഗ് കണ്‍സോളുകളിലും ആന്‍ഡ്രോയിട്
ഇന്ന് ഉപയോഗിക്കുന്നു.
ആന്‍ഡ്രോയിട് വെര്‍ഷനുകളുഠ അത് ഇറങ്ങിയ ടെറ്റും
ചുവടെ കൊടുക്കുന്നു.
വെര്‍ഷന്‍ ഡേറ്റ്
- 1.5 Cupcake April
30, 2009
- 1.5 Cupcake April
30, 2009
- 2.0–2.1 Eclair October 26,
2009
- 2.2 Froyo May 20, 2010
- 2.3–2.3.2 Gingerbread December 6, 2010
- 2.3.3–2.3.7 Gingerbread February
9, 2011
- 3.1 Honeycomb May 10, 2011
- 3.2 Honeycomb July 15, 2011
- 4.0.3–4.0.4 Ice Cream Sandwich December 16, 2011
- 4.1.x Jelly Bean July 9, 2012
- 4.2.x Jelly Bean November 13, 2012
- 4.3 Jelly Bean July 24, 2013
- 4.4 KitKat ഡേറ്റ് അറിവായിട്ടില്ല
 |
Google playstore logo |
 |
ടോകിംഗ് ടോം |